You Searched For "ഹൈബ്രിഡ് കഞ്ചാവ്"

ഹൈബ്രിഡ് കഞ്ചാവും തൂക്കാനുളള ത്രാസുമായി പിടിയിലായ അസി.ഫിസിഷ്യനെ പുറത്താക്കി ആസ്റ്റര്‍ മെഡിസിറ്റി; ജോലിയില്‍ നിന്ന് നീക്കിയത് എഫ്‌ഐആര്‍ ഇട്ടതിനെ തുടര്‍ന്ന്; സംഭവം നടന്നത് ആശുപത്രിക്ക് പുറത്തെന്നും തങ്ങളുമായി ഒരുബന്ധവും ഇല്ലെന്നും ആശുപത്രി മാനേജ്‌മെന്റ് മറുനാടനോട്
യുവാക്കള്‍ പതിവായി വരുന്ന വീട്;  ലഹരി വില്‍പ്പന പതിവെന്ന സംശയത്തില്‍ ഡാന്‍സാഫ് സംഘത്തെ അറിയിച്ചത് നാട്ടുകാര്‍; പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിസിഷ്യന്‍; 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസും
ലഹരിക്കടത്തിന് കൂലി ഒരുലക്ഷവും ഫ്‌ലൈറ്റ് ടിക്കറ്റും; ബാങ്കോക്കില്‍ നിന്നും കടത്തി ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശേരിയില്‍ പിടികൂടി കസ്റ്റംസ്; പിടിയിലായത് കൊടുങ്ങല്ലൂര്‍ സ്വദേശി ഫാഷന്‍ ഡിസൈനര്‍ അബ്ദുല്‍ ജലീല്‍ ജസ്മാല്‍; പിന്നില്‍ വന്‍ ലഹരിമാഫിയാ സംഘമെന്ന് നിഗമനം
മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്
ഷാഹിദും ഷഹാനയും പരിചയപ്പെട്ടത് ബംഗളുരുവിലെ പബ്ബില്‍വെച്ച്; 23കാരനായ യുവാവിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഏല്‍പ്പിക്കുന്ന ലഗേജ് പുറത്തെത്തിക്കാനായിരുന്നു നിര്‍ദേശമെന്ന് മൊഴി; വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡില്‍; മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; പത്ത് കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തിയത് സിങ്കപ്പൂരില്‍ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു വിദ്യാര്‍ഥികള്‍; കൂട്ടത്തില്‍ ഒരാള്‍ പെണ്‍കുട്ടി; ഇരുവരും എത്തിയത് ബാങ്കോങ്കില്‍ നിന്നും
കേരളത്തിലേക്ക് ഹൈബ്രിഡ്ജ് കഞ്ചാവ് ഒഴുകി എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നും; മൂന്നാഴ്ചയ്ക്കിടെ പിടികൂടിയത് തായ്‌ലന്‍ഡില്‍ നിന്നെത്തിച്ച 70 കിലോ ഹൈബ്രിഡ്ജ് കഞ്ചാവ്: സ്വര്‍ണക്കടത്ത് സംഘങ്ങളും കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ട്